ജി. വി. എച്ച്. എസ്.എസ്. വേങ്ങര/അക്ഷരവൃക്ഷം/കൊറോണ-കവിത
കൊറോണ-കവിത
കൊറോണ മനുഷ്യരാശിക്കൊരു ഭീഷണിയായി കൊറോണ എന്നൊരു വൈറസ് പനിയും ചുമയും ശ്വാസതടസ്സവും ഇങ്ങനെ പല പല ലക്ഷണങ്ങൾ. ജാതി മത വർഗ്ഗ വിവേചനമില്ലാതെ എല്ലാവരിലും വന്നീടും. കൊറോണയെന്ന രോഗം മറികടക്കാൻ നമ്മൾ എല്ലാം ശ്രമിക്കുന്നു. പുറത്തിറങ്ങിയാൽ കയ്യും മുഖവും കഴുകീടാൻ സാനിറ്ററേസും സോപ്പും ഉണ്ടല്ലൊ. ആവശ്യങ്ങൾക്ക് പുറത്തിറങ്ങുകയാണെങ്കിൽ മാസ്ക് ധരിച്ചേപോകാവു. കൊറോണയെന്ന രോഗത്തെ നമ്മൾ ശ്രമിച്ചാൽ തുരത്തീടാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ