മനുഷ്യരാശിക്കൊരു ഭീഷണിയായി
കൊറോണ എന്നൊരു വൈറസ്
പനിയും ചുമയും ശ്വാസതടസ്സവും
ഇങ്ങനെ പല പല ലക്ഷണങ്ങൾ.
ജാതി മത വർഗ്ഗ വിവേചനമില്ലാതെ
എല്ലാവരിലും വന്നീടും.
കൊറോണയെന്ന രോഗം മറികടക്കാൻ
നമ്മൾ എല്ലാം ശ്രമിക്കുന്നു.
പുറത്തിറങ്ങിയാൽ കയ്യും മുഖവും കഴുകീടാൻ
സാനിറ്ററേസും സോപ്പും ഉണ്ടല്ലൊ.
ആവശ്യങ്ങൾക്ക് പുറത്തിറങ്ങുകയാണെങ്കിൽ
മാസ്ക് ധരിച്ചേപോകാവു.
കൊറോണയെന്ന രോഗത്തെ
നമ്മൾ ശ്രമിച്ചാൽ തുരത്തീടാം.