ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
15:02, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42618 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതീക്ഷ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതീക്ഷ

ഒരുമിക്കാം നമുക്ക് ഒത്തൊരുമിക്കാം
 ഉയർത്തിടാം നമുക്ക് നാളയെ
 വരവേറ്റിടാം പുതു സൂര്യ നെ
 പ്രതീക്ഷതൻ പൊൻ കിരണത്തെ.
നിരവധി നാളുകൾ വെള്ളപ്പൊക്കത്തിൽ
പേടി പുരണ്ട നിപയുടെ നാളുകൾ
ഇന്നത് കോവിഡ് രൂപത്തിലും.
നേരിടാം നമ്മുക്ക് ഈ സമയവും
ഭയക്കാതെ ജാഗ്രതയാൽ
പുതു പടവുകൾ കയറിടാം
ശുചിത്വം മുറുകെ പിടിച്ചിടാം
കാത്തിടാം നമ്മുക്ക് ലോകത്തെയും
പരിസ്ഥിതിയാം അമ്മയെയും
സകല ജീവജാലങ്ങളെയും
ഭയമല്ല ജാഗ്രത മതി ഇന്ന്
ഭയല്ല ജാഗ്രത മതി
ഒരുമിക്കാം നമുക്ക് ഒത്തൊരുമിക്കാം
 ഉയർത്തിടാം നമുക്ക് നാളയെ.


 

അനാമിക പി.എം
2 A ഗവ.എൽ.പി.എസ്.പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത