എ.യു.പി.എസ്. തോട്ടേക്കാട്/അക്ഷരവൃക്ഷം/വൃത്തി

Schoolwiki സംരംഭത്തിൽ നിന്ന്
14:54, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18239 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൃത്തി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃത്തി
<poem>
വൃത്തി  വേണം വൃത്തി
എന്നും വേണം വൃത്തി
വീട്ടിൽ വേണം വൃത്തി
ക്ലാസ്സിൽ വേണം വൃത്തി
കൈകൾ വൃത്തിയാക്കി
ശുചിത്വം ശീലമാക്കി
മാസ്കിനാലെ രോഗം തടയൽ ശീലമാക്കു
വൃത്തി നമ്മൾ ശീലമാക്കിയാൽ
മുക്തിനേടും നാം രോഗങ്ങളിൽനിന്ന്
ഒതുങ്ങിടാം നമുക്ക് വീട്ടിൽ തന്നെ
നാടിന്റെ നന്മയ്ക്കായി
നല്ലൊരു നാളേക്കായി 
ഇന്നു നാം അകലം പാലിച്ചിടാം
നല്ലൊരു നാളെക്കായി
നിയമങ്ങൾ പാലിച്ചിടാം .
<poem>
വഫ ഫർഹിൻ
5 B എ യു പി എസ് തോട്ടേക്കാട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത