വൃത്തി വേണം വൃത്തി
എന്നും വേണം വൃത്തി
വീട്ടിൽ വേണം വൃത്തി
ക്ലാസ്സിൽ വേണം വൃത്തി
കൈകൾ വൃത്തിയാക്കി
ശുചിത്വം ശീലമാക്കി
മാസ്കിനാലെ രോഗം തടയൽ ശീലമാക്കു
വൃത്തി നമ്മൾ ശീലമാക്കിയാൽ
മുക്തിനേടും നാം രോഗങ്ങളിൽനിന്ന്
ഒതുങ്ങിടാം നമുക്ക് വീട്ടിൽ തന്നെ
നാടിന്റെ നന്മയ്ക്കായി
നല്ലൊരു നാളേക്കായി
ഇന്നു നാം അകലം പാലിച്ചിടാം
നല്ലൊരു നാളെക്കായി
നിയമങ്ങൾ പാലിച്ചിടാം .
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത