വി വി എച്ച് എസ് എസ് താമരക്കുളം/അക്ഷരവൃക്ഷം/ ശുചിത്വം ...
ശുചിത്വം
മനുഷ്യന്റെ ആരോഗ്യത്തെ നില നിർത്തുന്നതിന് മറ്റുള്ളവയെ പോല്ലേ വളരെ അത്യാവശ്യമാണ് വ്യക്തി ശുചിത്വം, പരിസ്ഥിതി ശുചിത്വം. ഈനിയുമുള്ള വരും ദിവസങ്ങളിൽ മഴയുടെ കാലമാണ് കഴിഞ്ഞ ദിവസങ്ങളിലെ വേനൽ മഴക്ക് ശേഷം കൊതുക് സാന്ദ്രത വർദ്ധിച്ചതായി കരുതുന്നു. ഇവ പെരുകിയാൽ ഡെങ്കിപ്പനി,. കൂടുതൽ പകരാനുള്ള സാധ്യതയുണ്ട്. എലിപ്പനി ഡെങ്കിപ്പനി തുടങ്ങിയതേ കങ്ങൾ പടർന്നു പിടിക്കുന്നതിനുള്ള മുഖ്യകാരണം മലിനീകരണമാണ് മാലിന്യവും അതുപോലെ മഴയും കൂടിച്ചേരുമ്പോൾ പകർച്ചവ്യാധികൾക്ക് അവസരമൊരുക്കും. പരിസരത്ത് മാലിന്യ ജലം കെട്ടിക്കടക്കുന്നു അതുപോലെ കര മാലിന്യങ്ങൾ ഓടകളിൽ തള്ളി ഓടകൾ തടസ്സപ്പെടുത്താതെയും സൂക്ഷിക്കുക. ആരോഗ്യ ശുചിത്യ പാലനത്തിലെ പോരായ്മകളാണ് 90% രോഗങ്ങൾക്കും കാരണം. ശക്തമായ ശുചിത്ത ശീല പരിഷ്കാരങ്ങൾ ആണ്ഇന്നത്തെ ആവശ്യം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കായംകുളം. ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കായംകുളം. ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ