സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/കൊറോണ 19

Schoolwiki സംരംഭത്തിൽ നിന്ന്
14:41, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SACRED HEART LPS RAMALLOOR (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ 19 <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ 19

  ലോകമെങ്ങും പകർന്നൊരു വൈറസിനെ
പേരെടുത്തോരു പേടിസ്വപ്നമായ്
അകലം പാലിച്ചിച്ചിടിൽ അകറ്റിടാം
ശുചിയാക്കിടം കൈകളെ
തുടച്ചു നീക്കിടാം നല്ലൊരു നാളേക്കായ് കൊറോണയെ
രക്ഷിച്ചീടാം നമുക്കൊന്നായ് നമ്മുടെ രാജ്യത്തെ



RIYA RENJITH
1-C സേക്രട്ട് ഹാർട്ട് എൽ.പി.എസ്.രാമല്ലൂർ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത