ലോകമെങ്ങും പകർന്നൊരു വൈറസിനെ പേരെടുത്തോരു പേടിസ്വപ്നമായ് അകലം പാലിച്ചിച്ചിടിൽ അകറ്റിടാം ശുചിയാക്കിടം കൈകളെ തുടച്ചു നീക്കിടാം നല്ലൊരു നാളേക്കായ് കൊറോണയെ രക്ഷിച്ചീടാം നമുക്കൊന്നായ് നമ്മുടെ രാജ്യത്തെ
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത