ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി/അക്ഷരവൃക്ഷം/ഒരു കൊറോണ ദിവസം

Schoolwiki സംരംഭത്തിൽ നിന്ന്
14:41, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13515glps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=    ഒരു കൊറോണ ദിവസം   <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
   ഒരു കൊറോണ ദിവസം  

ഒരിടത്ത് ഒരു നായ വിശന്നു വല‍ഞ്ഞ് റോഡരികിൽ കിടക്കുന്നുണ്ടായിരുന്നു. അപ്പോൾ അവിടേക്ക് ഒരു പൂച്ച വന്നു. അവിടെ തളർന്നുക്കിടക്കുന്ന നായയോട് പൂച്ച ചോദിച്ചു."നീ എന്തിനാണ് കിടക്കുന്നത് ? ഒന്നും തിന്നാൻ കിട്ടിയില്ലേ  ? നിനക്ക് തിന്നാൻ വേണോ ? നായ പറഞ്ഞു. എനിക്ക് വേണം.. ഹോട്ടലുകളൊന്നും തുറക്കാത്തതുകൊണ്ട് എനിക്ക് തിന്നാൻ കിട്ടുന്നില്ല. അപ്പോൾ പൂച്ച പറഞ്ഞു എന്റെ യജമാനന്റെ വീട്ടിലേക്കു വന്നോളൂ അവിടെ വന്നാൽ എന്തെങ്കിലും തിന്നാൻ തരാം. അങ്ങനെ അവർ രണ്ടുപേരും യജമാനന്റെ വീട്ടിലെത്തി.അവിടെ നിന്നും നായയ്ക്ക് വയറുനിറയെ ആഹാരം കൊടുത്തു .അത് കഴിച്ച് നായ സന്തോഷത്തോടെ മടങ്ങി .

ദേവ്ന കിരൺ
GLPS Cheruvachery
Madayi ഉപജില്ല
Kannur
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ