ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അക്ഷരവൃക്ഷം/ഭൂമിക്കൊരു കവിത

Schoolwiki സംരംഭത്തിൽ നിന്ന്
14:37, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48052 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂമിക്കൊരു കവിത | color= 4 }} <cen...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമിക്കൊരു കവിത

പ്രകൃതിയെ സ്നേഹിക്കു
പ്രകൃതിയെ സംരക്ഷിക്കൂ
പ്രകൃതിതൻ താരാട്ടു കേട്ടുറങ്ങു
ഭൂമിയിൽ അന്നു ഞാൻ കണ്ടത് !!!
സൂര്യനെ കണി കണ്ടുണരുന്ന പൂക്കളും,
കാറ്റിലാടിയുലയുന്ന വൃക്ഷങ്ങളും
കലപില കൂട്ടുന്ന മനോഹരമാം കിളികളും
കള കളം മീട്ടിയൊഴുകുന്ന നദികളും
ഇന്നു ഞാൻ കാണുന്നത്, വൃക്ഷങ്ങളെല്ലാം
വെട്ടിമാറ്റി നദികളെല്ലാം മണ്ണിട്ടു മൂടി
ഇന്നു കിളികളുടെ മനോഹാരിതമാം ശബ്ദങ്ങളും നിശബ്ദമായി
ഈ കാഴ്ച കണ്ട സൂര്യനും അസ്തമിച്ചു..

സദാ സംക്ഷി
9 B ജി.എച്ച്.എസ്.എസ്._കരുവാരക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത