കക്കോത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/തുമ്പപ്പൂ

14:30, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kakkoth lp school (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=തുമ്പപ്പൂ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തുമ്പപ്പൂ


കുഞ്ഞിത്തുമ്പപ്പൂ
കണ്ടോ ചന്തം വഴിയും
കുഞ്ഞിത്തുമ്പപ്പൂ
കുഞ്ഞിക്കാലടി പോലെയിരിക്കും
കുഞ്ഞിത്തുമ്പപ്പൂ
അമ്മിഞ്ഞപ്പാല് നിറമോലുന്നൊരു
കുഞ്ഞിത്തുമ്പപ്പൂ
കണ്ണും കരളും കുളിരണിയിക്കും
കുഞ്ഞിത്തുമ്പപ്പൂ

 

മുഹമ്മദ് ഐമന് യാസറ്
2 കക്കോത്ത് എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത