ഡി വി ഗവ എൽ പി എസ് ചെറുവള്ളി/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
14:12, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ

മഴ മഴ മഴ പെയ്യുന്നു
ഇടി ഇടി ഇടി മുഴങ്ങുന്നു
വെള്ളം വെള്ളം മഴവെള്ളം
മുറ്റം നിറയെ മഴവെള്ളം
മഴ മഴ മഴ തോരുന്നു
മുറ്റം നിറയെ ചെളിവെള്ളം

അനിരുദ്ധ്.ആർ.നായർ
2 എ ഡി വി ഗവ എൽ പി എസ് ചെറുവള്ളി
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത