മഴ മഴ മഴ പെയ്യുന്നു ഇടി ഇടി ഇടി മുഴങ്ങുന്നു വെള്ളം വെള്ളം മഴവെള്ളം മുറ്റം നിറയെ മഴവെള്ളം മഴ മഴ മഴ തോരുന്നു മുറ്റം നിറയെ ചെളിവെള്ളം
സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത