സി.കെ.എ.ജി.എൽ.പി.എസ് വാണിയമ്പലം/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
14:07, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48540 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

തുരത്തണം തകർക്കണം
ഈ മഹാമാരിയെ
ഒരുമിച്ച് നിൽക്കണം
ജാതിയില്ല മതവും ഇല്ല
ഭാഷ ഇല്ല വേഷം ഇല്ല
അറിവുള്ളവർ പറയുന്നത്
അനുസരിച്ചീടണം
പതറാതെ പടരാതെ
നോക്കണം തുരത്തണം


 

സന സിദീഖ്
3 A സി കെ എ ജി എൽ പി സ്കൂൾ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത