തുരത്തണം തകർക്കണം ഈ മഹാമാരിയെ ഒരുമിച്ച് നിൽക്കണം ജാതിയില്ല മതവും ഇല്ല ഭാഷ ഇല്ല വേഷം ഇല്ല അറിവുള്ളവർ പറയുന്നത് അനുസരിച്ചീടണം പതറാതെ പടരാതെ നോക്കണം തുരത്തണം
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത