ജി.എം.എൽ.പി.എസ് ചെമ്മണ്ണൂർ/അക്ഷരവൃക്ഷം/ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
14:06, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24202 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി

നന്മയാണു പ്രകൃതി
അമ്മയാണു പ്രകൃതി
സർവ്വ ജീവജാലങ്ങൾക്കും
കൂടൊരുക്കും പ്രകൃതി
സസ്യങ്ങൾക്കും അമ്മയായ്
ജീവികൾക്കും അമ്മയായ്
എല്ലാവർക്കും കാവലായ്
വീടൊരുക്കും പ്രകൃതി
വൃത്തിയായി നോക്കുകിൽ
സ്വർഗമായി തീർന്നിടും
വൃത്തിഹീനമാക്കിയാൽ
നരകമായി തീർന്നിടും
നന്മയാണു പ്രകൃതി
ദൈവത്തിൻറെ പ്രകൃതി
 

അനഘ കെ.എ
4 A ജി.എം.എൽ.പി.എസ് ചമ്മന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത