എൽ.എം.എസ്.എൽ.പി.എസ് കൊല്ലവാംവിള/അക്ഷരവൃക്ഷം/ കീടാണു

Schoolwiki സംരംഭത്തിൽ നിന്ന്
13:43, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44424 (സംവാദം | സംഭാവനകൾ) (' | തലക്കെട്ട്=കീടാണു <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

| തലക്കെട്ട്=കീടാണു | color=5 }}

ഞാനൊരു കുഞ്ഞൻ കീടാണു
കാണാനാവില്ലെൻമേനി
ശുചിത്വമാണെന്നെതിരാളി
അല്ലേൽ ഞാനൊരു പോരാളി
സമ്പർക്കത്താൽ പകരും ഞാൻ
സ്രവങ്ങളാലും പകരും ഞാൻ
എന്നെ പേടി ഉണ്ടെങ്കിൽ
വീട്ടിൽ തന്നെ പാർത്തോളൂ
സോപ്പുവെള്ളം വീണാലോ
ചത്തുപോകും കീടാണു
14 മണിക്കൂർ ഒറ്റയ്ക്കായാൽ
നശിച്ചുപോകും കീടാണു

| പേര്=അഭിയ.വി.ബി | ക്ലാസ്സ്=4A | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ=എൽ. എം. എസ്. എൽ. പി. എസ്. കൊല്ലവൻവിള | സ്കൂൾ കോഡ്=44424 | ഉപജില്ല=നെയ്യാറ്റിൻകര | ജില്ല=തിരുവനന്തപുരം | തരം=കവിത | color=2 }}