ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/അക്ഷരവൃക്ഷം/ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
13:38, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aryad CMS LPS KOMMADY (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ആരോഗ്യം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യം

ഒരു മനുഷ്യന് ആവശ്യമായത് ആരോഗ്യകരമായ ശരീരം ആണ്. അതിന് ഹെൽത്തി ഫുഡ് കൾ ആവശ്യമാണ്. മത്സ്യം മാംസം ഇലക്കറികൾ, പച്ചക്കറികൾ, മുട്ട, പാൽ, ധാന്യങ്ങൾ ഇവ ആഹാരത്തിൽ ഉൾപ്പെടുത്തണം. ഇതിനുപുറമെ ധാരാളം വെള്ളവും കുടിക്കുക. ചെറിയ രീതിയിൽ വ്യായാമം ചെയ്യുന്നതും നന്നായിരിക്കും. നമ്മുടെ ജീവൻ നിലനിർത്താൻ വേണ്ടി ഭക്ഷണവും പാനീയവും അത്യന്താപേക്ഷിതമാണ്. അസുഖങ്ങൾ വരാതെ സൂക്ഷിക്കുക.വൃത്തിയായും വെടിപ്പായും നടക്കുക. അഥവാ അസുഖങ്ങൾ വന്നാൽ ഉടൻ ഡോക്ടറെ സമീപിക്കുക. ഇതൊക്കെ ആരോഗ്യവാനായ ഒരു മനുഷ്യനു വേണ്ടതാണ്.

നിരഞ്ജന കൃഷ്ണ പി എം
3.എ നിരഞ്ജന കൃഷ്ണ പി എം, ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി ,ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം




















































































































   ലോഗൗട്ട്
   സഹായ താൾ
   സംവാദം
   വായിക്കുക
   മൂലരൂപം കാണുക
   നാൾവഴി കാണുക
   മാറ്റങ്ങൾ ശ്രദ്ധിക്കുക
   പ്രധാന താൾ
   സാമൂഹികകവാടം
   സഹായം
   വിദ്യാലയങ്ങൾ
   പുതിയ താളുകൾ
   ശൈലീപുസ്തകം
   പതിവ്ചോദ്യങ്ങൾ
   About Schoolwiki
   In New
















   Reading Problems? Click here