സി.എച്ച്.എസ്.എസ്. പോത്തുകല്ല്/അക്ഷരവൃക്ഷം/പരിവർത്തന കാലം

Schoolwiki സംരംഭത്തിൽ നിന്ന്
13:36, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jacobsathyan (സംവാദം | സംഭാവനകൾ) (edit])
പരിവർത്തന കാലം

ഈശ്വരൻ സംതൃപ്തൻ
കറുത്ത പുക ശ്വസിക്കേണ്ട
തെളിഞ്ഞ അന്തരീക്ഷത്തിൽ
സുഗമ സഞ്ചാരം..
തുള വീണ മുറിവെല്ലാം ഉണങ്ങി..
സഹനശക്തിയെ ചോദ്യം
ചെയ്തവർ സഹിക്കുന്നു
ഇന്നിന്റെ നിയമങ്ങളെ
തിരുത്തലിനുള്ള അവസരം
തരത്തിലുപയോഗിക്കുമോ ഇനിയവൻ?
പുതിയ ബോധങ്ങളുടെ
കിരീട ധാരണമാവട്ടെ
ഈ കൊറോണക്കാലം

ആര്യ
8 L സി.എച്ച്.എസ്.എസ്. പോത്തുകല്ല്
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം