സി.എച്ച്.എസ്.എസ്. പോത്തുകല്ല്/അക്ഷരവൃക്ഷം/പരിവർത്തന കാലം

പരിവർത്തന കാലം

ഈശ്വരൻ സംതൃപ്തൻ
കറുത്ത പുക ശ്വസിക്കേണ്ട
തെളിഞ്ഞ അന്തരീക്ഷത്തിൽ
സുഗമ സഞ്ചാരം..
തുള വീണ മുറിവെല്ലാം ഉണങ്ങി..
സഹനശക്തിയെ ചോദ്യം
ചെയ്തവർ സഹിക്കുന്നു
ഇന്നിന്റെ നിയമങ്ങളെ
തിരുത്തലിനുള്ള അവസരം
തരത്തിലുപയോഗിക്കുമോ ഇനിയവൻ?
പുതിയ ബോധങ്ങളുടെ
കിരീട ധാരണമാവട്ടെ
ഈ കൊറോണക്കാലം

ആര്യ
8 L സി.എച്ച്.എസ്.എസ്. പോത്തുകല്ല്
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത