എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/അക്ഷരവൃക്ഷം/ശുചിത്വം , പരിസ്ഥിതി , പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
13:35, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rafeekhmuhammed (സംവാദം | സംഭാവനകൾ) (p1)
ശുചിത്വം , പരിസ്ഥിതി , പ്രതിരോധം

നമ്മൾ മനുഷ്യർ, മണ്ണിൻ്റെ മക്കൾ
പരിചരിച്ചീടാം നമ്മുടെ ഭൂമിയെ
നട്ടുപിടിപ്പിക്കാം മരങ്ങളും ചെടികളും
വൃത്തിയായ് സൂക്ഷിക്കാം പരിസ്ഥിതിയെ
പച്ചപ്പു നിറയുന്ന ഭൂമിയെ നനയ്ക്കാൻ
കുളിരായ് പെയ്യട്ടെ വർഷക്കാലം
പ്രതിരോധിക്കാം സർവ്വ രോഗങ്ങളും
കാത്തിടും ദൈവം ഒരു ശക്തിയായെന്നും

നിമ സതീഷ്
5 D എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
പയ്യന്നുർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത