ഭാരതാംബിക യു പി സ്കൂൾ/അക്ഷരവൃക്ഷം/മാളുവിൻറെ സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
13:27, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13752 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാളുവിൻറെ സ്വപ്നം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാളുവിൻറെ സ്വപ്നം

രാവിലെ ഉണർന്നിട്ട്,
കുഞ്ഞി പിള്ളേർ പാടുന്നു .
സ്കൂളിൽ ബെല്ലടി കേൾക്കുന്നില്ല .
വണ്ടിയുടെ ഹോണടി കേൾക്കുന്നില്ല .
ടീച്ചർമാരെ കാണുന്നില്ല .
വീട്ടിലിരിക്കും നേരത്ത് ,
അച്ഛനും അമ്മയും ചേച്ചിയും ഞാനും മാത്രം .
എനിക്ക് സ്കൂളിൽ പോകണം.
കൂട്ടുകാരുമായി കളിക്കണം .

ക്രിസ്റ്റീന ജോബി
1 A ഭാരതാംബിക യുപിസ്കൂൾ ,പൊട്ടൻപ്ലാവ്
തളിപ്പറമ്പ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത /