രാവിലെ ഉണർന്നിട്ട്,
കുഞ്ഞി പിള്ളേർ പാടുന്നു .
സ്കൂളിൽ ബെല്ലടി കേൾക്കുന്നില്ല .
വണ്ടിയുടെ ഹോണടി കേൾക്കുന്നില്ല .
ടീച്ചർമാരെ കാണുന്നില്ല .
വീട്ടിലിരിക്കും നേരത്ത് ,
അച്ഛനും അമ്മയും ചേച്ചിയും ഞാനും മാത്രം .
എനിക്ക് സ്കൂളിൽ പോകണം.
കൂട്ടുകാരുമായി കളിക്കണം .