എ.യു.പി.എസ്.ചോലപ്പുറത്ത്/അക്ഷരവൃക്ഷം/മടിയൻ ചോട്ടു

Schoolwiki സംരംഭത്തിൽ നിന്ന്
13:18, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17458 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്="കൊറോണ" <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
"കൊറോണ"

ജാതിമത ഭേദമന്യേ മാനവരാശിയെ
ചുട്ടെരിക്കുന്ന മഹാമാരി കൊറോണ

ഈ മഹാമാരിയുടെ നെരിപ്പോടിൽ
എരിഞ്ഞു തീരുന്ന മനുഷ്യ
ജന്മങ്ങൾ
ഈ മാരകാഗ്നിയിൽ ചുട്ടെരിയുന്നിതാ
വർഗ്ഗീയതയുടെ മുൾവേലികൾ
പണത്തിനുമപ്പുറം പലകാരഽങ്ങളും
ഉണ്ടെന്നു തിരിച്ചറിവ് തന്ന മഹാമാരി

സിദാൻ അഹമ്മദ്
7 A എ.യു.പി.എസ്.ചോലപ്പുറത്ത്
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത