സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/ഭീഷണിയാം കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
13:10, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26078 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭീഷണിയാം കൊറോണ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭീഷണിയാം കൊറോണ

കൊറോണ എന്നു കേട്ടാൽ
ഞെട്ടിവിറയ്ക്കുന്നു ലോകജനത
മനുഷ്യരാശിക്കിന്നു തന്നെ
ജീവനു ഭീഷണിയായിടും കൊറോണ
 ലോകമേ ചെവിതുറന്ന് കേട്ടാലും
നിൻ മടിത്തട്ടിൽ ഉറങ്ങും ജനതയെ
കൊറോണ എന്ന ഭീകരനിൽ നിന്നും രക്ഷിക്കാം
നമ്മുക്ക് ഒന്നു ചേർന്ന് നേരിടാം
ഈ മഹാമാരിക്കെതിരേ പോരാടാം
 

ആരോൺ സെബാസ്റ്റ്യൻ
5 A സെന്റ് തോമസ് ജി.എച്ച്.എസ്.പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത