കൊറോണ എന്നു കേട്ടാൽ
ഞെട്ടിവിറയ്ക്കുന്നു ലോകജനത
മനുഷ്യരാശിക്കിന്നു തന്നെ
ജീവനു ഭീഷണിയായിടും കൊറോണ
ലോകമേ ചെവിതുറന്ന് കേട്ടാലും
നിൻ മടിത്തട്ടിൽ ഉറങ്ങും ജനതയെ
കൊറോണ എന്ന ഭീകരനിൽ നിന്നും രക്ഷിക്കാം
നമ്മുക്ക് ഒന്നു ചേർന്ന് നേരിടാം
ഈ മഹാമാരിക്കെതിരേ പോരാടാം