13:02, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38098(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അന്തകന്റെ വേഷം | color= 2 }} <cente...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു നുള്ളു കണ്ണീരു വാർത്തുകൊണ്ടീ ലോക
വ്യഥ യോട് ചേരുന്നു നാം ഏവരും
ഭയമല്ല കരുതലാ നിവടെ നാം
അതിജീവനത്തിന് കഥപറയാം
സൃഷ്‌ടിച്ച സൃഷ്ട്ടാവ് പോലും പകച്ചു
നിൻ ചെയ്തികൾ കണ്ടു കണ്ണടച്ച്
നിൻ ബന്ധന ത്തിന്റെ ചുരുളഴിച്ചു
നമ്മുടെ ആതുരസേവകർ
വാനോളം വാഴ്ത്തി പുകഴ്ത്തീടാം .