എസ്.വി.എച്ച്.എസ്. പൊങ്ങലടി/അക്ഷരവൃക്ഷം/അന്തകന്റെ വേഷം

Schoolwiki സംരംഭത്തിൽ നിന്ന്
അന്തകന്റെ വേഷം

ഒരു നുള്ളു കണ്ണീരു വാർത്തുകൊണ്ടീ ലോക
വ്യഥയോട് ചേരുന്നു നാം ഏവരും
ഭയമല്ല കരുതലാണിവടെ നാം
അതിജീവനത്തിൻ കഥപറയാം
സൃഷ്‌ടിച്ച സൃഷ്ട്ടാവ് പോലും പകച്ചു
നിൻ ചെയ്തികൾ കണ്ടു കണ്ണടച്ചു
നിൻ ബന്ധനത്തിന്റെ ചുരുളഴിച്ച
നമ്മുടെ ആതുരസേവകരെ
വാനോളം വാഴ്ത്തി പുകഴ്ത്തീടാം .

വിജിത എസ്
7 A എസ് വി എച് എസ് പൊങ്ങ ലടി
പന്തളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത