ഗവ എച്ച് എസ് എസ് , കലവൂർ/അക്ഷരവൃക്ഷം/അകലേയ്‍ക്ക് ത‍ുറന്നിട്ട ജാലകം

Schoolwiki സംരംഭത്തിൽ നിന്ന്
12:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34006 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അകലേയ്‍ക്ക് ത‍ുറന്നിട്ട ജാല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അകലേയ്‍ക്ക് ത‍ുറന്നിട്ട ജാലകം

അകലേയ്‍ക്ക് ത‍ുറന്നിട്ടൊര‍ു ജാലകം
കണ്ട‍ൂ ഞാനതില‍ൂടെ ശവക്ക‍ൂമ്പാരങ്ങൾ
നഗരവീഥികൾ പ്രേതാലയങ്ങളായ്
നിശബദ്ത ച‍ുറ്റിവലിയ‍ുന്ന‍ു.
കണ്ണിന്ന‍ുകാണാ ചെറിയൊര‍ുവൻ
മന‍ുഷ്യനെ മരണത്തിൻ ആഴിയിലേയ്‍ക്ക് തള്ളിയിട‍ുന്ന‍ു
തലയിൽ കിരീടം ഏന്തിയവന‍ും മൺമറയ‍ുന്ന‍ു
വീണ്ട‍ും കഴിഞ്ഞതെല്ലാം കിനാവ‍ുകളായ്
അടച്ച‍ു ചില മാലാഖമാർ ആ ജാലകം
ദ‍ൂരമില്ലാതരികിലായ്
ജീവിന്റെ നാമ്പ് വളർന്ന‍ു വന്ന‍ൂ.

 

നേഹ റെയ്ച്ചൽ ബിനോയ്
7 B ജി.എച്ച്.എസ്.എസ്. കലവ‍ൂർ, ആലപ്പ‍ുഴ
ചേർത്തല ഉപജില്ല
ആലപ്പ‍ുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത