സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/സർക്കാര് നല്കുന്ന മാർഗ്ഗ നിർദേശങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:40, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SACRED HEART LPS RAMALLOOR (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സർക്കാര് നല്കുന്ന മാർഗ്ഗ നിർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സർക്കാര് നല്കുന്ന മാർഗ്ഗ നിർദേശങ്ങൾ

ഒറ്റ മനസ്സായി നമ്മുക്ക് ഏറ്റെടുതീടാം
സത്കർമ്മമായിട്ടിതിനെ കരുതീടാം
സഹജീവിയോടുള്ള കടമയായി കാതീടാം
നാട്ടിലിറങണ്ടാ നഗരവും കാണേണ്ടാ
നാട്ടിൽ നിന്നീ മഹാവ്യാധി പോകും വരെ
അല്പ ദിനങ്ങൾ സഹനത്തിൽ കഴിയുകിൽ
ശിഷ്ട ദിനങ്ങൾ നമ്മുക്ക് ആഘോഷമാക്കിടാം

                  

ശ്രീഹരി രാജിവ്
4 B സേക്രട്ട് ഹാർട്ട് എൽ.പി.എസ്.രാമല്ലൂർ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത