ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഒറ്റ മനസ്സായി നമ്മുക്ക് ഏറ്റെടുതീടാം സത്കർമ്മമായിട്ടിതിനെ കരുതീടാം സഹജീവിയോടുള്ള കടമയായി കാതീടാം നാട്ടിലിറങണ്ടാ നഗരവും കാണേണ്ടാ നാട്ടിൽ നിന്നീ മഹാവ്യാധി പോകും വരെ അല്പ ദിനങ്ങൾ സഹനത്തിൽ കഴിയുകിൽ ശിഷ്ട ദിനങ്ങൾ നമ്മുക്ക് ആഘോഷമാക്കിടാം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത