ജി എൽ പി എസ് ഏവൂർ നോർത്ത്/അക്ഷരവൃക്ഷം/അപ്പുവും പൂച്ചയും
അപ്പുവും പൂച്ചയും
ഒരിടത്തൊരിടത്തു ഒരു വികൃതിക്കുട്ടൻ താമസിച്ചിരുന്നു.അപ്പു എന്നായിരുന്നു അവൻെറ പേര്. അവൻെറ വീടിൻെറ മതിലിന് മുകളിൽ എപ്പോഴും ഒരു പൂച്ച കിടക്കുമായിരുന്നു.അവന് അത് ഇഷ്ടമല്ലായിരുന്നു.ഒരു ദിവസം അവൻ മതിലിന് മുകളിൽ ഉറങ്ങികിടന്ന പൂച്ചയെ കല്ലെറിഞ്ഞു.പൂച്ച കരഞ്ഞു കൊണ്ട് ഓടി.അപ്പു അത് കണ്ട് ചിരിച്ചു.അന്നു വൈകിട്ട് അവൻ ബിസ്ക്കറ്റ് കഴിക്കുകയായിരുന്നു.അപ്പോൾ ആ പൂച്ചയുടെ കാര്യം അവൻ ഓർത്തു.അപ്പോൾ അവന് വിഷമം തോന്നി.അവൻ വീടിന് വെളിയിൽ ഇറങ്ങി നോക്കി.പൂച്ച അപ്പോഴും അവിടെ കിടക്കുന്നുണ്ടായിരുന്നു. അവൻ ഒരു കഷ്ണം ബിസ്ക്കറ്റ് പൂച്ചയ്ക്ക് കൊടുത്തു. പൂച്ചയ്ക്ക് സന്തോഷമായി. അപ്പുവിനും സന്തോഷമായി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ