ജി.എഫ്.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
12:38, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

ശുചിത്വ ശീലം പാലിച്ചിടേണം
കൊറോണയെ തുരത്തിടാം
കൈകൾ സോപ്പിട്ട് കഴുകേണം
അകലം പാലിക്കേണം
 മാസ്കുകൾ ശീലമാക്കേണം
വരു നമുക്കൊറ്റകെട്ടായ്
കൊറോണിയെ തുരത്തിടാം
 

ഫാത്തിമ ശിബില
3 എം.വി.എ..എൽ.പി.സ്കൂൾ അരിയല്ലൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത