ശുചിത്വ ശീലം പാലിച്ചിടേണം കൊറോണയെ തുരത്തിടാം കൈകൾ സോപ്പിട്ട് കഴുകേണം അകലം പാലിക്കേണം മാസ്കുകൾ ശീലമാക്കേണം വരു നമുക്കൊറ്റകെട്ടായ് കൊറോണിയെ തുരത്തിടാം
സാങ്കേതിക പരിശോധന - parazak തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത