സരസ്വതിവിജയം യു.പി.എസ്/അക്ഷരവൃക്ഷം/മനോഹരമായ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
12:21, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മനോഹരമായ പ്രകൃതി

ദൈവം നമുക്ക് നൽകി
മനോഹരമായ പ്രകൃതിയെ
മലിനമാക്കല്ലേ നമ്മുടെ പരിസ്ഥിതിയെ
വൃത്തിയോടെ നടക്കാം നമുക്ക്
രോഗങ്ങളെ തടയാം നമുക്ക്
അന്തസ്സോടെ ജീവിക്കാം
ആരോഗ്യത്തോടെ ജീവിക്കാം
പകരും രോഗം തടുത്തിടാം
ശുചിത്വം നമുക്ക് അനിവാര്യം
ദേഹ ശുചിത്വം പാലിക്കാം
നല്ല ഭക്ഷണം കഴിച്ചീടാം
രോഗത്തോട് വിട പറയാം
ആരോഗ്യത്തെ നിലനിർത്താം

സുവൈബതുൽ അസ്‌ലമിയ
2 സരസ്വതി വിജയം യു. പി. സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത