ദൈവം നമുക്ക് നൽകി
മനോഹരമായ പ്രകൃതിയെ
മലിനമാക്കല്ലേ നമ്മുടെ പരിസ്ഥിതിയെ
വൃത്തിയോടെ നടക്കാം നമുക്ക്
രോഗങ്ങളെ തടയാം നമുക്ക്
അന്തസ്സോടെ ജീവിക്കാം
ആരോഗ്യത്തോടെ ജീവിക്കാം
പകരും രോഗം തടുത്തിടാം
ശുചിത്വം നമുക്ക് അനിവാര്യം
ദേഹ ശുചിത്വം പാലിക്കാം
നല്ല ഭക്ഷണം കഴിച്ചീടാം
രോഗത്തോട് വിട പറയാം
ആരോഗ്യത്തെ നിലനിർത്താം