ടി.ഡി..എൽ.പി.എസ് .തുറവൂർ/അക്ഷരവൃക്ഷം/കൊറോണയും മനുഷ്യരും

12:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയും മനുഷ്യനും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയും മനുഷ്യനും

ലോകം ചുറ്റിവന്നല്ലോ,
ചൈനയിൽ നിന്നൊരുവൈറസ്
കൊറോണയെന്നെരുവൈറസ്
അടുത്തരിക്കും ആളുകളിൽ
ചാടിക്കയറും വൈറസ്
ആളുകൾ എവിടെ പോകുന്നോ
അവിടെ പോകും വൈറസ്
വൈറസ് ബാധയേറ്റെന്നാൽ
രോഗം നമ്മെ പിടികൂടും

 

മാളവിക. എൻ. എം
1 A ഗവ.റ്റി.ഡി.എൽ.പി.സ്കൂൾ.തുറവൂർ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത