ലോകം ചുറ്റിവന്നല്ലോ, ചൈനയിൽ നിന്നൊരുവൈറസ് കൊറോണയെന്നെരുവൈറസ് അടുത്തരിക്കും ആളുകളിൽ ചാടിക്കയറും വൈറസ് ആളുകൾ എവിടെ പോകുന്നോ അവിടെ പോകും വൈറസ് വൈറസ് ബാധയേറ്റെന്നാൽ രോഗം നമ്മെ പിടികൂടും
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത