ഗവ. പി ജെ എൽ പി സ്കൂൾ, കലവൂർ/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
12:03, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govt P J LPS kalavoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക്ക്ഡൗൺ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്ക്ഡൗൺ

കോവി‍ഡിനൊപ്പം വന്നെത്തി
ലോക്ക്ഡൗൺ എന്നൊരു വീരൻ
അകറ്റിനിർത്തി ആഘോഷങ്ങളും
അവധിക്കാലവുമൊപ്പം
കൊറോണ എന്നൊരു ഭീകരനെ
തുടച്ചുനീക്കാനായി
നമ്മുടെ നാടിൻ രക്ഷയ്ക്കായ്
വന്നെത്തി ലോക്ഡൗൺ
വിജനമായി റോ‍ഡുകളും
കളിസ്ഥലങ്ങളുമെല്ലാം
അനുസരിക്കാത്താളുകളെ
അറസ്റ്റുചെയ്തു പോലീസ്
വീട്ടിലിരുന്നു മടുത്തൊരു മനുഷ്യന്
ലോക്ക്ഡൗൺ ഒരുകെണിയായി
പുതിയൊരു പുലരി വിരിയാനായി
ലോക്ക്ഡൗണാവുക നാമെല്ലാം


 

കാർത്തിക ജി
IV A ഗവ. പി. ജെ.എൽ. പി.എസ്സ് കലവൂർ
ചേർത്തല ഉപജില്ല
അലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത