English Login HELP
മഴ പഠിപ്പിച്ച പാഠങ്ങൾ മറന്നീടവേ മനുഷ്യാ, നിന്നിൽ രോഗമായി വന്നെത്തി പുതിയ പാഠങ്ങൾ ഭയത്താൽ കൊട്ടിയടച്ച വാതിലുകൾ തുറന്നിടാൻ ആവാതെ വീടിനുള്ളിൽ ഒതുങ്ങിയ ദിനങ്ങൾ വിശപ്പും ദാഹവും വീർപ്പുമുട്ടലും എന്തെന്നറിഞ്ഞ ദിനങ്ങൾ കൊറോണ പഠിപ്പിച്ച പാഠങ്ങൾ മറന്നീടല്ലേ മനുഷ്യാ നീ.......