ജി.എച്ച്.എസ്. കൂടല്ലൂർ‍‍/അക്ഷരവൃക്ഷം/തടയാം കോവിഡിനെ

Schoolwiki സംരംഭത്തിൽ നിന്ന്
12:01, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20062 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=തടയാം കോവിഡിനെ | color=1 }} <center><poem> ‍‍ഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തടയാം കോവിഡിനെ

‍‍ഞങ്ങടെ ഭാരതം ജയിക്കുമല്ലോ
ഈ കൊറോണ എന്ന മഹാമാരിയെ
തുരത്തിയോടിക്കും
ഞങ്ങടെ ആൾക്കാർക്കറിയാം
ഈ ഭീകര ജീവിയെ തുരത്താൻ
കഴുകി അകറ്റീടൂം
സാനിറ്റൈസറും മാസ്കുും ധരിച്ച്
അകറ്റും നാമതിനെ
നാമീനാടിൻ രക്ഷകരാണതിൻ
രക്ഷകരാണ്
അകറ്റും നാമതിനെ

അ‍ഞ്ജന
5 എ ജി. എച്ച്. എസ്. കൂടല്ലൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത