ഞങ്ങടെ ഭാരതം ജയിക്കുമല്ലോ ഈ കൊറോണ എന്ന മഹാമാരിയെ തുരത്തിയോടിക്കും ഞങ്ങടെ ആൾക്കാർക്കറിയാം ഈ ഭീകര ജീവിയെ തുരത്താൻ കഴുകി അകറ്റീടൂം സാനിറ്റൈസറും മാസ്കുും ധരിച്ച് അകറ്റും നാമതിനെ നാമീനാടിൻ രക്ഷകരാണതിൻ രക്ഷകരാണ് അകറ്റും നാമതിനെ
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 21/ 02/ 2024 >> രചനാവിഭാഗം - കവിത