സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി./അക്ഷരവൃക്ഷം/രോഗത്തെപ്രതിരോധിക്കാം

12:00, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗത്തെപ്രതിരോധിക്കാം

നാം എല്ലാം ഇപ്പോൾ ഒരു വലിയ പ്രതിസന്ധിയെ നേരിട്ട് കൊണ്ടിരിക്കുകയാണ് . കൊറോണ എന്ന ഭീതി ജനകമായ ഒരു വൈറസ്. ഇതിന് എതിരെ ഇപ്പോൾ ലോകത്തെയവിടേയും ഒരു മരുന്നുകൾ പ്പോലും കണ്ടുപിടിച്ചിട്ടില്ല. നാം അതിനെ തരണം ചെയ്യണം . അതിന് വേണ്ടി നാം ചെയ്യേണ്ടത്ത് അത്യാവശ്യ സന്ദർഭങ്ങളിൽ പുറത്ത് ഇറങ്ങേണ്ടി വന്നാൽ മാസ്ക്കും മറ്റും ധരിക്കുക. മിനിറ്റുകൾ ഇടവിട്ട് നന്മൾ എല്ലാവരും സാനിറ്റെ സർ ഉപയോഗിച്ചും ഹാന്റ് വാഷുകൾ ഉപയോഗിച്ചും കൈകൾ വൃത്തിയാക്കി സൂക്ഷിക്കുകയും ആൾക്കാരുമായി ഒരു മീറ്ററോളം അകലം പാലിക്കുകയും ചെയ്യണം . എല്ലാം നമ്മൾ വളരെ അധികം ശ്രദ്ധിച്ചാൽ നമുക്ക് ഈ മഹാമാരിയെ പൂർണ്ണമായും തടുത്ത് നമുക്ക് ഇതിൽ നിന്നും മുക്തി നേടുവാൻ കഴിയും എന്നതിൽ യാതൊരു സംശയവും ഇല്ല....... എന്നാൽ നന്മൾ ഇപ്പോൾ 100 ശതമാനത്തിൽ 60 ശതമാനവും മുക്തി നേടുവാൻ ദൈവം നമ്മെ സഹായിച്ചു. എന്നാൽ നന്മൾ പുറത്തോട്ട് അധികവും ഇറങ്ങാതിരിക്കുക.... ഇറങ്ങേണ്ട സാഹചര്യം വന്നാൽ മാസ്ക്ക് ധരിച്ച് ഇറങ്ങുക പുറത്ത് നിന്ന് തിരികെ വരുമ്പോൾ സാനിറ്റെ സർ ഹാന്റ വാഷുകൾ കൊണ്ട് വൃത്തിയായതിനു ശേഷം മാത്രമേ ഭവനങ്ങളിലേക്ക് പ്രവേശിക്കാവൂ എന്ന് ഞാൻ ഈ അവസരത്തിൽ അറിയിക്കുകയാണ് ... അതുപ്പോലെ തന്നെ നമ്മുടെ അടുത്തുള്ളവരും ബന്ധുക്കളും ഒന്നും നന്മൾ അവരുടെ വീട്ടിലേക്കോ അവർ നന്മുടെ വീട്ടിലേക്കോ വരുന്നത് ഒഴിവാക്കുക.... സർക്കാർ തരുന്ന നിർദേശങ്ങൾ അനുസരിച്ച് മുന്നോട്ട് നീങ്ങുക . എവിടെയും കൂട്ടം കൂടി നിൽക്കാതിരിക്കുക , യാത്രകൾ ഒഴിവാക്കുക .... പോലീസും മറ്റും എല്ലാം നന്മുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് അവർക്ക് വേണ്ടിയല്ല എന്ന് നാം ചിന്തിച്ചനുസരിച്ച് നീങ്ങുക .... കേരളം നിപ്പയെ പ്രതിരോധിച്ചത് പോലെ കൊറോണയെയും നന്മൾ അതിജീവിക്കണം. ... ഇപ്പോൾ മറ്റുള്ള രാജ്യങ്ങളേ അനുസരിച്ച് കേരളത്തിൽ അത്രമാത്രം മരണമോ ബാധിച്ചവരുടെ സംഖ്യയോ കൂടുതലല്ല എന്ന് നമുക്ക് അറിയാം.... അതിനായി നന്മൾ കരുണാനിധിയായ ഈശ്വരനോട് പ്രാർത്ഥിക്കുകയും അതിനോടൊപ്പം കാര്യങ്ങൾ ശ്രദ്ധിക്കാനും ജനങ്ങൾ തയാറാവേണ്ടതുണ്ട്...... നിങ്ങൾ വീട്ടിലിരിക്കൂ കൊറോണയിൽ നിന്ന് മുക്തി നേടൂ...............

സാബിത്ത് എസ്
8 B സെന്റ് തോമസ് എച്ച് എസ് എസ് കാർത്തികപ്പള്ളി
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം