ഗവ. എൽ പി എസ് തിരുവല്ലം/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
11:57, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43214 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗ പ്രതിരോധം
                  കൊറോണ വൈറസ്സ് എന്ന മഹാമാരി നമ്മുടെ ലോകത്തിൽ പടർന്നു പിടിക്കുകയാണല്ലോ. ഈ സമയത്ത് നമ്മൾ ചെയ്യേണ്ടത് രോഗം വരാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ്. അതിനായി  സോപ്പ് കൊണ്ട് ഇടയ്ക്കിടെ കൈകൾ കഴുകുക.മാസ്ക്കോ, തൂവാലയോ കൊണ്ട് മുഖം മറയ്ക്കണം. ധാരാളം വെള്ളം കുടിക്കണം. പച്ചക്കറിയും, പഴങ്ങളും കഴിക്കണം. പുറത്തേക്ക് പോകുമ്പോൾ ആളുകളിൽ നിന്ന് ദൂരെ നിക്കണം. പരിചയക്കാരെ കണ്ടാൽ നമസ്ക്കാരം പറയുന്നത് ശീലമാക്കണം. പൊതു സ്ഥലങ്ങളിൽ തുപ്പരുത്. വീട്ടിൽ തന്നെ ഇരിക്കണം. നമുക്ക് വേണ്ടി സർക്കാർ പറയുന്ന നിർദ്ദേശങ്ങൾ അനുസരിക്കണം. പനി യോ ചുമയോ ഉണ്ടെങ്കിൽ ഡോക്ടറെ കാണിക്കുക. നമുക്ക് എല്ലാവർക്കും ഒരുമിച്ച് കൊറോണ വൈറസ്സിനെ ലോകത്ത് നിന്ന് ഇല്ലാതാക്കാo .
Devadutt Deepu
1 B GLPS THIRUVALLAM
TVPM.SOUTH ഉപജില്ല
TVPM.
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം