ഗവ. എൽ പി സ്കൂൾ, മാരാരിക്കുളം/അക്ഷരവൃക്ഷം/നന്ദി ചൊല്ലിടാം

Schoolwiki സംരംഭത്തിൽ നിന്ന്
11:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നന്ദി ചൊല്ലിടാം


കൊറോണയെന്നൊരാപത്ത്
ഒറ്റക്കെട്ടായ് നേരിടാം
നമ്മുടെ നാടിൻ രക്ഷയ്ക്കായ്
എന്നും നമ്മൾക്കൊന്നിക്കാം
നാട്ടാർ വീട്ടിലിരിക്കുമ്പോൾ
ഭീതിയൊന്നും കൂടാതെ
ഡോക്ടർമാരും പോലീസും
നേഴ്സ്മാരും ഫയർഫോഴ്സും
നമ്മുടെ രക്ഷയ്ക്കായെന്നും
മുന്നണിയിൽ പണി ചെയ്യുന്നു
അവരോടെന്നും നന്ദിയുള്ള
തലമുറയായി മാറീടാം

 

സഞ്ജയ് ശിവ ടി.എസ്.
3 എ ജി.എൽ.പി.എസ്., മാരാരിക്കുളം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത