ജി.എൽ.പി.എസ് കയ്‌പമംഗലം/അക്ഷരവൃക്ഷം/*പ്രകൃതി*

Schoolwiki സംരംഭത്തിൽ നിന്ന്
11:23, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24502 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്='''''<big>പ്രകൃതി</big>''''' <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി

പുലർകാല വേളയിൽ കാണുന്നു ഞാൻ...

ഉദിച്ചു വരുന്ന സൂര്യന്റെ പൊന്കിരണങ്ങൾ

കേൾക്കുന്നു ഞാൻ കര്ണപുടങ്ങളിൽ....

കുയിലിന്റെ നാദവും കിളികളുടെ കൊഞ്ചലും.

കാണുന്നു ഞാൻ വിടർന്ന പൂവിൻ സൗന്ദര്യം.

ശ്വസിക്കുന്നു ഞാൻ പനിനീർ പൂവിൻ ഗന്ധവും.

അമീന.എം.എസ്
4 A ജി.എൽ.പി.എ സ്കൈപ്പമംഗലം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത