ജി.എൽ.പി.എസ് കയ്‌പമംഗലം/അക്ഷരവൃക്ഷം/*പ്രകൃതി*

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

പുലർകാല വേളയിൽ കാണുന്നു ഞാൻ..
ഉദിച്ചു വരുന്ന സൂര്യന്റെ പൊൻകിരണങ്ങൾ
കേൾക്കുന്നു ഞാൻ കർണപുടങ്ങളിൽ....
കുയിലിന്റെ നാദവും കിളിക്കൊഞ്ചലും.
കാണുന്നു ഞാൻ വിടർന്ന പൂവിൻ സൗന്ദര്യം
ശ്വസിക്കുന്നു ഞാൻ പനിനീർ പൂവിൻ ഗന്ധവും.

അമീന.എം.എസ്
4 A ജി.എൽ.പി.എ സ്കൈപ്പമംഗലം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത