ಪ್ರವೇಶಿಸು (ಸಹಾಯ) நுழையுங்கள் (உதவி)
പുലർകാല വേളയിൽ കാണുന്നു ഞാൻ.. ഉദിച്ചു വരുന്ന സൂര്യന്റെ പൊൻകിരണങ്ങൾ കേൾക്കുന്നു ഞാൻ കർണപുടങ്ങളിൽ.... കുയിലിന്റെ നാദവും കിളിക്കൊഞ്ചലും. കാണുന്നു ഞാൻ വിടർന്ന പൂവിൻ സൗന്ദര്യം ശ്വസിക്കുന്നു ഞാൻ പനിനീർ പൂവിൻ ഗന്ധവും.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത