11:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sahs25091(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പക്ഷിയുടെ സ്വാതന്ത്ര്യം | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പക്ഷിയുടെ സ്വാതന്ത്ര്യം
പ്രപഞ്ചം മുഴുവൻ തൻ ചെൽപടിക്കു-
മുൻപിൽ നിർത്തുമെന്ന്
അഹങ്കരിച്ച മനുഷ്യനു അവസ്ഥ കഠിനം
കൂട്ടിലടച്ചിട്ട പക്ഷിയുടെ വേദന
യറിയുന്ന പാരിൻ മനുഷ്യർ
വീട്ടിലങ്ങനങ്ങനെ കുത്തി തിരിക്കുന്ന മനുഷ്യർ
വാനിൽ സ്വതന്ത്രമായ് പാറിപ്പറക്കുന്ന
കിളികളേം പ്രാണിയേം
നോക്കി കൊതിക്കുന്ന മനുഷ്യൻ
അടച്ചിട്ട് കൂട്ടിലെ പക്ഷികളെപോലെ വാനം
നോക്കി കൊതിച്ചു