പ്രപഞ്ചം മുഴുവൻ തൻ ചെൽപടിക്കു- മുൻപിൽ നിർത്തുമെന്ന് അഹങ്കരിച്ച മനുഷ്യനു അവസ്ഥ കഠിനം കൂട്ടിലടച്ചിട്ട പക്ഷിയുടെ വേദന യറിയുന്ന പാരിൻ മനുഷ്യർ വീട്ടിലങ്ങനങ്ങനെ കുത്തി തിരിക്കുന്ന മനുഷ്യർ വാനിൽ സ്വതന്ത്രമായ് പാറിപ്പറക്കുന്ന കിളികളേം പ്രാണിയേം നോക്കി കൊതിക്കുന്ന മനുഷ്യൻ അടച്ചിട്ട് കൂട്ടിലെ പക്ഷികളെപോലെ വാനം നോക്കി കൊതിച്ചു
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത